banner

news

latestupdates

news

November /23/ 2018

BE YOUR OWN DOCTOR by : admin

രോഗമില്ലാത്ത സ്വർഗഭൂമി ഞങ്ങളുടെ ലക്ഷ്യമാണ്. ജീവാലയം കുടുംബത്തിൽ അംഗമാകു ഭാവി സുരക്ഷിതമാക്കു ......!!!!!

സുഹൃത്തുക്കളെ നമസ്കാരം 

ഇത്രയും ചികിത്സകളും മരുന്നുകളും ഡോക്ടർമാരും ഉണ്ടായിട്ടും , രോഗികളുടെ എണ്ണം കൂടുകയല്ലാതെ ഒരല്പം പോലും കുറയ്ക്കാൻ സാധിച്ചിട്ടില്ല ഇതിനു കാരണം ചികിത്സ ഒരു വിഭാഗം ആളുകളുടെ കുത്തകയാക്കി മാറിയതുകൊണ്ടു ഒന്ന് മാത്രമാണ് . നിങ്ങൾ നിങ്ങളുടെ ഡോക്ടർ ആവാൻ തയ്യാറായാൽ ,രോഗത്തെ കുറിച്ച് പഠിക്കാൻ തയ്യാറായാൽ മാത്രമേ ഇതിനു ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളു 

Jeevalayam © 2015 | All Rights Reserved
Website Maintained By  Ellowmedia IT Crew